5 Flop stars of World Cup : ആരൊക്കെ ശക്തമായി തിരിച്ചു വരും | *Sports

2022-11-29 1

5 Flop Stars in The Qatar World Cup 2022 | ലയണല്‍ മെസിയും കെയ്‌ലിയന്‍ എംബാപ്പെയുമെല്ലാം ഗോളുകള്‍ നേടി ടീമിന്റെ പ്രതീക്ഷക്കൊത്ത് കളിക്കുന്നതില്‍ ആരാധകരും ഹാപ്പി. എന്നാല്‍ സൂപ്പര്‍ താരങ്ങളെന്ന പരിവേഷമുള്ള ചില താരങ്ങള്‍ ഖത്തറില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇതുവരെ സാധിക്കാത്ത അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

#FifaWorldCup2022 #WorldCup2022 #CristianoRonaldo